Subscribe:

Ads 468x60px

Labels

Showing posts with label Football. Show all posts
Showing posts with label Football. Show all posts

Thursday, 16 July 2015

ten-man shortlist for the 2014/15 UEFA Best Player in Europe Award.


Eight UEFA Champions League finalists and last season's winner Cristiano Ronaldo have made the ten-man shortlist for the 2014/15 UEFA Best Player in Europe Award, with the recipient to be announced on 28 August.
As in previous years, journalists from each of UEFA's 54 member associations provided a list of their five best-ranked players, with the first receiving five points, the second four and so on. The ten players with the most points have advanced to the second vote, which will determine the three finalists to be named on 12 August.
The jury will then cast their votes for the outright winner during the 2015/16 UEFA Champions League group stage draw in Monaco on 28 August. Past editions have been won by Lionel Messi (2011)Andrés Iniesta (2012),Franck Ribéry (2013) and Ronaldo (2014)
The nominees, in alphabetical order, are

Gianluigi Buffon (Italy – Juventus)
• Kept five successive clean sheets at the start of the 2014/15 season, Juventus's fourth consecutive Scudetto-winning campaign.
• Captained Juve to the UEFA Champions League final and, six days later, became the first man to make 50 UEFA European Championship appearances as Italy drew 1-1 with Croatia
Eden Hazard (Belgium – Chelsea FC)
• Was Chelsea's second-top scorer behind Diego Costa with 14 goals as the Londoners won the English Premier League title for the first time since 2009/10.
• Voted the Professional Footballers' Association (PFA) Player of the Year.
Lionel Messi (Argentina – FC Barcelona)
• Broke Telmo Zarra's record of 251 Liga goals with a hat-trick against Sevilla on 22 November; finished Barcelona's treble-winning term with 58 strikes in all competitions, including a double in the Blaugrana's Copa del Rey final victory over Athletic Club.
• Ended the UEFA Champions League campaign as the ten-goal joint-top scorer along with Ronaldo and club-mate Neymar.
Neymar (Brazil – FC Barcelona)
• Rounded off the scoring in the Azulgrana's UEFA Champions League final triumph over Juventus in Berlin, one of ten European goals he registered last season.
• Was also on target in both legs of the quarter-final against Paris Saint-Germain and the semi-final versus Bayern München.
Paul Pogba (France – Juventus)
• Netted a career-best eight league goals as Juventus topped the Serie A table by 17 points.
• Set up the Bianconeri's decisive equaliser in their UEFA Champions League semi-final second leg away to Real Madrid.
Andrea Pirlo (Italy – Juventus, now New York City FC)
• Curled in a trademark free-kick against Olympiacos on his 100th UEFA Champions League appearance – his only European Cup goal for Juventus.
• Named the best player in Itay for the third year running, Pirlo helped the Turin giants to a Serie A and Coppa Italia double.
Cristiano Ronaldo (Portugal – Real Madrid CF)
• The leading scorer in the Spanish Liga (48 goals) and the joint-top UEFA Champions League marksman. His output of 61 on all fronts for Madrid was a career-best from a season in which he leapfrogged Alfredo Di Stéfano into second place on the club's all-time list.
• Notched five in a match for the first time as the Whites defeated Granada 9-1 on 5 April. Finished the campaign with three successive hat-tricks – against Espanyol, Getafe and Armenia.
Luis Suárez (Uruguay – FC Barcelona)
• On target twice in the UEFA Champions League round of 16 first leg against Manchester City, his first return to England since leaving Liverpool.
• Formed a devastating three-pronged strike force with Neymar and Messi which yielded 122 goals in all competitions.
Carlos Tévez (Argentina – Juventus, now CA Boca Juniors)
• His tally of 20 Serie A goals was his highest since the 2009/10 season.
• Was part of the Argentina squad that reached the final of the Copa América in Chile.
Arturo Vidal (Chile – Juventus)
• Struck the decisive goal against Sampdoria on 2 May that secured the Scudetto for Juventus.
• Was ever-present in Chile's Copa América success on home soil, scoring three goals.

Tuesday, 14 July 2015

Casillas puts emotional end to 25 years with Real Madrid

Iker Casillas had no words of regret or rancor, as he put an emotional end to his 25 years as a Real Madrid goalkeeper, promising instead to “not let down” his new fans at FC Porto.
A tearful Casillas, struggled to read a statement during a press conference, a day after Madrid announced Casillas was moving to the northern Portuguese club.
“After 25 years defending the colors of the best team in the world, the difficult day has arrived, when I say goodbye to the institution that has given me so much,” Casillas said in his final appearance, at the Santiago Bernabeu.
“Thanks, a thousand thanks, I will never forget you. Wherever I go I will continue shouting ‘Hala Madrid!’,” he said.
Around a hundred fans, some in Casillas shirts, braved the blistering summer sun and 37 degree Celsius heat outside the stadium, in hopes of a glimpse of the departing player.
Casillas, 34, joined Madrid’s youth academy at age 9, before debuting for its first team in 1999. He won 19 trophies for Madrid, including three Champions League titles and five Spanish league crowns, while also captaining Spain to the 2010 World Cup and two European championships.
Avoiding any mention of Madrid president, Florentino Perez, or the drawn-out negotiations over the past week to complete his transfer, Casillas said his reasons for leaving were based on the interest shown by Porto.



Top 20 Comedy Moments In Football

                       Top 20 Comedy Moments In Football

Friday, 10 July 2015

മലയാളി തിളക്കം റിനോ ആന്‍േറാക്ക് 90 ലക്ഷം, അനസിന് 41 ലക്ഷം


ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണിലേക്കുള്ള താരങ്ങളുടെ ലേലം തുടങ്ങി.  മലയാളി താരങ്ങളായ ഡിഫന്‍ഡര്‍ അനസ് എടത്തൊടികയെ ഡല്‍ഹി ഡയനാമോസും റിനോ ആന്‍േറായും അത് ലറ്റിക്കോ കോല്‍ക്കത്തയും സ്വന്തമാക്കി. 40 ലക്ഷം വിലയിട്ട അനസിനെ 41 ലക്ഷം രൂപക്കും 17.5 ലക്ഷം രൂപ വിലയിട്ട റിനോയെ 90 ലക്ഷം രൂപക്കുമാണ് ക്ളബുകള്‍ ലേലം ഉറപ്പിച്ചത്.

ISL Auction 2015:Mumbai City FC buys Sunil Chhetri for Rs. 1.20 cr

 ഇന്ത്യൻ പ്രെമീർ ലീഗ് ലേലം തുടങ്ങി സുനിൽ ഛേത്രി
                                                                                 എറ്റവും വില കുടിയ കളിക്കാരൻ

The Indian Super League Players Auction, the first ever auction of football players in India, saw the eight franchises battle it out for 10 of India's finest players in Mumbai earlier today.
Ten players who have featured for the Indian national team and had missed the Indian Super League’s (ISL) inaugural season went under the hammer for the eight teams.
UK-based Charlie Ross began the auctioneer proceedings.
Indian football captain Sunil Chhetri bagged the highest bid, a whopping Rs. 1.20 crore from Team Mumbai City FC. Eugeneson Lyngdoh, the-28 year old midfielder came a close second by breaking through the 1 crore ceiling, winning a bid price of Rs. 1.05 crore successfully bought over by FC Pune City following a round of bids from Mumbai City FC, Atletico de Kolkata and NorthEast United FC.
Rino Anto, India’s best rightback turned out to be the dark horse of the ISL bagging a surprise bid price of Rs. 90 lakhs when he was picked up by Atletico de Kolkata.
Chennaiyin FC grabbed a sweet deal with Karanjit Singh, the only available goal keeper at the auction for his base price of Rs. 60 lakhs. Chennaiyin FC also bid successfully for Thoi Singh, the 24 year old talented midfielder for Rs. 86 lakhs.
The second season of the Indian Super League (ISL) will kick off on the 3rd of October with its opening match to be played between Chennaiyin FC and Atletico de Kolkata, winners of the first season of the ISL at the Jawaharlal Nehru Stadium, Chennai.

Thursday, 9 July 2015

ISL auction: first secssion 1ST crore eugeneson

MumbaiCityFC have signed chetrisunil11 for Rs. 1.2 cr. ISLAuction
FCPune City sign midfielder eugeneson10 for a stunning Rs. 1.05 crores.ISLAuction


SOLD! DelhiDynamos sign Anas Edathodika for Rs. 41 lacs.ISLAuction



SOLD! ChennaiyinFC add Thoi Singh to their ranks with a bid of Rs. 86 lacs. ISLAuction

SOLD! FCPuneCity sign Jackichand Singh for Rs. 45 lacs ISLAuction

ഫിഫ റാങ്കിങ് ഇന്ത്യക്ക് തിരിച്ചടി

ഫിഫ റാങ്കില്‍ 2008-നുശേഷം ആദ്യമായി അര്‍ജന്റീന ഒന്നാംസ്ഥാനത്തെത്തി. കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ഫൈനലില്‍ കടന്നതാണ് മൂന്നാം സ്ഥാനത്തുനിന്ന് ടീമിനെ ഒന്നാമതെത്തിച്ചത്. കോപ്പയില്‍ ചാമ്പ്യന്മാരായ ചിലി പത്തൊമ്പതാം സ്ഥാനത്തുനിന്ന് പതിനൊന്നാം സ്ഥാനത്തെത്തി.

അതേസമയം ലോകകപ്പ് യോഗ്യതാറൗണ്ടില്‍ മോശം പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ടീം 15 സ്ഥാനം നഷ്ടപ്പെട്ട് 156-ാം റാങ്കിലെത്തി.
ലോകചാമ്പ്യന്മാരായ ജര്‍മനി ഒന്നാം സ്ഥാനത്തുനിന്ന് രണ്ടാം സ്ഥാനത്തേക്കിറങ്ങി. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബെല്‍ജിയം മൂന്നാം സ്ഥാനത്തേക്ക് മാറിയപ്പോള്‍ കൊളംബിയ നാലാം സ്ഥാനത്ത് തുടര്‍ന്നു. ഹോളണ്ട് ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ബ്രസീല്‍ അഞ്ചില്‍നിന്ന് ആറാം സ്ഥാനത്തേക്കിറങ്ങി. പോര്‍ച്ചുഗലാണ് ഏഴാം സ്ഥാനത്ത്. 12-ാം സ്ഥാനത്തുനിന്ന് റുമാനിയ എട്ടാം സ്ഥാനത്തേക്കും 15-ാം സ്ഥാനത്തുനിന്ന് ഇംഗ്ലണ്ട് ഒമ്പതാം റാങ്കിലേക്കുമെത്തി. 22-ാം സ്ഥാനത്തുണ്ടായിരുന്ന വെയ്ല്‍സ് 10-ാം സ്ഥാനത്തെത്തി.

141-ാം റാങ്കില്‍നിന്നാണ് ഇന്ത്യ 156-ല്‍ എത്തിയത്. ഏഷ്യയില്‍ ടീം 28-ാം സ്ഥാനത്താണ്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യയെ തോല്‍പ്പിച്ച ഗുവാം 20 സ്ഥാനം മെച്ചപ്പെടുത്തി 154-ല്‍ എത്തി. ഏഷ്യന്‍ രാജ്യങ്ങളില്‍ 38-ാം സ്ഥാനത്തുള്ള ഇറാനാണ് റാങ്ക് കൂടുതല്‍.

ഫുട്ബോൾ ചരിത്രാത്തിലെ ചില മറക്കാൻ കയിയത മുഹൂർതങ്ങൾ




funny football videos 
ഫുട്ബോൾ  ചരിത്രാത്തിലെ ചില മറക്കാൻ കയിയത മുഹൂർതങ്ങൾ  

a beautyfull trow


പോഗ്ബയില്ല, അര്‍ദ തുറാന്‍ ബാര്‍സയില്‍

ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ 2015-16 സീസണില്‍ ബാര്‍സലോണയില്‍ കളിക്കില്ല. യുവതാരത്തെ യുവന്റസില്‍ നിന്ന് വാങ്ങാന്‍ രംഗത്തുണ്ടായിരുന്ന മുന്‍ പ്രസിഡണ്ട് യോസപ് മരിയ ബര്‍തമ്യൂ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡണ്ട് പദവിയിലേക്ക് വീണ്ടും മത്സരിക്കുന്ന ബര്‍തമ്യൂ, പോഗ്ബയെ നൗകാംപിലെത്തിക്കാമെന്ന് നേരത്തെ ആരാധകര്‍ക്ക് വാക്കുനല്‍കിയിരുന്നു. അതിനിടെ, തുര്‍ക്കി മിഡ്ഫീല്‍ഡര്‍ അര്‍ദ തുറാനെ ബാര്‍സ വ്യവസ്ഥകളോടെ സ്വന്തമാക്കി.80 ദശലക്ഷം യൂറോയാണ് പോഗ്ബക്ക് ബാര്‍സലോണ വിലയിട്ടത്. എന്നാല്‍ ഈ തുകക്ക് താരത്തെ വില്‍ക്കില്ലെന്ന നിലപാടില്‍ ഇറ്റാലിയന്‍ ചാമ്പ്യന്മാര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. കൂടുതല്‍ തുക വാഗ്ദാനം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ബര്‍തമ്യൂ വ്യക്തമാക്കി. അതേസമയം, മറ്റു ക്ലബ്ബുകള്‍ 22-കാരനു വേണ്ടി രംഗത്തുണ്ട്.

കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗും സ്പാനിഷ് ലീഗും കിങ്‌സ് കപ്പും സ്വന്തമാക്കിയ ബാര്‍സ, അത്‌ലറ്റികോ മാഡ്രിഡില്‍ നിന്ന് 34 ദശലക്ഷം യൂറോ നല്‍കിയാണ് അര്‍ദ തുറാനെ വാങ്ങിയത്. ജൂലൈ 20-നു മുമ്പ് 38 ദശലക്ഷത്തിന് തുറാനെ തിരികെ നല്‍കാമെന്ന വിചിത്രമായ വ്യവസ്ഥയും കരാറിലുണ്ട്. ജൂലൈ 18-ന് നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് തുറാന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള സൗകര്യത്തിന് വേണ്ടിയാണിത്.

പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോന്‍ ലാപോര്‍ട്ട പുതിയ ട്രാന്‍സ്ഫറിന് എതിരാണ്. നിലവില്‍ ക്ലബ്ബിന് പ്രസിഡണ്ട് ഇല്ലാത്തതിനാല്‍ ട്രാന്‍സ്ഫര്‍ നടത്താനാകില്ലെന്നും, ബര്‍തമ്യൂ സ്ഥാനമൊഴിയുന്നതിനു മുമ്പ് കളിക്കാരെ വാങ്ങണമായിരുന്നുവെന്നും ലാപോര്‍ട്ട പറഞ്ഞു. ബ്രസീലിയന്‍ ക്ലബ്ബ് സാന്റോസില്‍ നിന്ന് നെയ്മറിനെ വാങ്ങിയത് സുതാര്യമായ രീതിയിലായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റൊരു പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ അഗസ്തി ബെനഡിറ്റോയും കരാറിന് എതിരാണ്. താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ തുറാനെ അത്‌ലറ്റികോയിലേക്ക് തിരികെ അയച്ച് മറ്റൊരു കളിക്കാരനെ വാങ്ങുമെന്ന് ബെനഡിറ്റോ പറഞ്ഞു. നിലവില്‍ ട്രാന്‍സ്ഫര്‍ നിരോധനം നേരിടുന്ന ബാര്‍സ, തുറാന്റെ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കിയാല്‍ തന്നെ അടുത്ത ജനുവരിയില്‍ മാത്രമേ താരത്തെ മത്സരിപ്പിക്കാന്‍ കഴിയൂ.

Asamoah Gyan expected in China on Wednesday

The Al Ain striker will be travelling to China where he is expected to finalise a reported move to Shanghai SIPG
Ghana captain Asamoah Gyan is expected to travel to China on Wednesday to complete his reported contract with Shanghai SIPG.
The former Sunderland striker has attracted interest from several clubs, with the Chinese Super League side believed to be frontrunners.  
Former England manager Sven-Goran Eriksson, who handles the nine-year-old outfit, is keen on bringing the 29-year-old striker on board to challenge the recent capture of Senegalese striker Demba Ba by their archrivals Shanghai Shenhua.
Shang

ബ്രസീലിനെ പരിശീലിപ്പിക്കാമെന്ന് ഗാര്‍ഡിയോള പറഞ്ഞു: ആല്‍വേസ്

കഴിഞ്ഞ ലോകകപ്പില്‍ ബ്രസീലിന്റെ ദേശീയ ടീമിനെ പരിശീലിപ്പിക്കാന്‍ പെപ് ഗാര്‍ഡിയോള താല്‍പ്പര്യം കാട്ടിയിരുന്നെന്ന് ബാഴ്സലോണയുടെ ബ്രസീലിയന്‍ പ്രതിരോധതാരം ഡാനി ആല്‍വേസ്. ഇക്കാര്യം ബ്രസീലിന്റെ ഫുട്ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി മുന്‍ ബാഴ്സ പരിശീലകന്‍ സംസാരിച്ചിരുന്നതായി ആല്‍വേസ് പറഞ്ഞു. വിദേശി പരിശീലകനെ ബ്രസീല്‍ ആരാധകര്‍ അംഗീകരിക്കില്ലെന്നു പേടിച്ചാണ് ദേശീയ ഫുട്ബോള്‍ അസോസിയേഷന്‍ അത് വേണ്ടെന്നുവച്ചത്. ബ്രസീലിനെ ലോകചാമ്പ്യന്‍മാരാക്കണം എന്നാണ് പെപ് പറഞ്ഞത്. അതിനുവേണ്ടിയുള്ള തന്ത്രങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച കോച്ചാണ് പെപ്- ആല്‍വേസ് പറഞ്ഞു.

Tuesday, 7 July 2015

ഇതാ കോപ്പയിലെ സൂപ്പർ ഇലവൻ

1ഗോളി- ക്ലോഡിയോ ബ്രാവോ (ചിലി) 
ഗോള്‍ കീപ്പിങ്ങില്‍ മികച്ച പ്രകടനം കണ്ട ടൂര്‍ണമെന്റില്‍ മുന്നില്‍നില്‍ക്കുന്നത് ചിലിയുടെ ക്ലോഡിയോ ബ്രാവോ. മെക്സിക്കോയ്ക്കെതിരെയുള്ള മത്സരത്തില്‍ (3-3) രണ്ടാം ഗോള്‍ വഴങ്ങിയതില്‍ ബ്രാവോയ്ക്ക് നിരാശയുണ്ടാവാം. അത് മാറ്റിനിര്‍ത്തിയാല്‍ കുറ്റമറ്റ പ്രകടനമായിരുന്നു. ചിലിക്ക് ധൈര്യംപകര്‍ന്ന നേതൃത്വം മാത്രമായിരുന്നില്ല ബ്രാവോവിന്റേത്. നിര്‍ണായക നിമിഷത്തില്‍ രക്ഷകനാവുകയും ചെയ്തു. ഫൈനലില്‍ സെര്‍ജിയോ അഗ്വേറോയുടെ ഹെഡര്‍ തട്ടിയകറ്റിയത് വഴിത്തിരിവായി
2റൈറ്റ് ബാക്ക്- ലൂയിസ് അഡ്വിന്‍കുല (പെറു)
ശരിക്കും അറ്റാക്കിങ് മിഡ്ഫീല്‍ഡറാണെങ്കിലും പ്രതിരോധത്തിലായിരുന്നു ശ്രദ്ധ. നല്ല കായികക്ഷമത ഉള്ളതിനാല്‍ ടച്ച്ലൈന്‍മുതല്‍ മധ്യനിരവരെ കയറിയിറങ്ങി കളിക്കാനായി. അഡ്വിന്‍കുലയുടെ ആക്രമണോത്സുകത പലപ്പോഴും പ്രകടമായി. പ്രത്യേകിച്ച് ചിലിക്കെതിരെ നടന്ന സെമിയില്‍. ചിലിക്ക് ദാനഗോള്‍ വഴങ്ങേണ്ടിവന്ന ക്രോസ് അഡ്വിന്‍കുലയുടേതായിരുന്നു. മത്സരത്തിനുശേഷം ചിലിയുടെ കോച്ച് സാമ്പവോളി അഡ്വിന്‍കുലയെ പ്രത്യേകം പ്രശംസിച്ചു. അലെക്സിസ് സാഞ്ചസിനെ പ്രതിരോധിച്ചതിനായിരുന്നു ഇത്
സെന്റര്‍ ബാക്ക്- ജീയ്സണ്‍ മൂറില്ലോ (കൊളംബിയ)
കോപ അമേരിക്കയില്‍ കൊളംബിയ പരാജയമായിരുന്നെങ്കിലും അവര്‍ ഒരു മിടുക്കന്‍ പ്രതിരോധക്കാരനെ പുറത്തെടുത്തു. കൊളംബിയയുടെ മുന്നേറ്റം തീര്‍ത്തും നിരാശപ്പെടുത്തിയപ്പോഴാണ് ഈ ചെറുപ്പക്കാരന്റെ രംഗപ്രവേശം. കുറ്റമറ്റ പ്രകടനമായിരുന്നില്ല മൂറില്ലോയുടേത്. പക്ഷെ, പ്രതിഭയുടെ സ്പര്‍ശമുണ്ട് ആ പ്രകടനത്തിന്. വേഗമേറിയ നീക്കങ്ങളായിരുന്നു മൂറില്ലോയുടെത്. മാത്രമല്ല, കൃത്യസമയത്താണ് ടാക്ലിങ്. കരുത്തനുമാണ്. കൊളംബിയ ഈ ടൂര്‍ണമെന്റില്‍ നേടിയ ഏകഗോളും മൂറില്ലോയുടേതായിരുന്നു. ഇന്റര്‍ മിലാന്‍ മൂറില്ലോയെ റാഞ്ചിസെന്റര്‍ ബാക്ക്- കാര്‍ലോസ് അസ്ക്യൂസ് (പെറു) 
വെനസ്വേലയില്‍ ജനിച്ച ഈ ഇരുപത്തിമൂന്നുകാരന്‍ പോര്‍ച്ചുഗല്‍, ഗ്രീസ് ക്ലബ്ബുകളില്‍ കളിച്ചശേഷമാണ് പെറുവിലെത്തിയത്. പോര്‍ച്ചുഗലില്‍ ബെന്‍ഫിക്കയുടെ ബി ടീമിലായിരുന്നു. അധികം വൈകായെ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളില്‍ അസ്ക്യൂസ് എത്തും. കരുത്തനായ പ്രതിരോധക്കാരനാണ്, ശാന്തനും. ഒരുഘട്ടത്തിലും നിയന്ത്രണംവിടുന്നില്ല. കയറിക്കളിക്കാനും അസ്ക്യൂസിനറിയാം. മധ്യനിരയില്‍നിന്ന് നല്ല നീക്കങ്ങള്‍ നടത്തിയിരുന്നു.
ലെഫ്റ്റ് ബാക്ക്- കെമാര്‍ ലോറന്‍സ് (ജമൈക്ക)
ഒരു വിങ്ബാക്കിന്റെ എല്ലാ ഗുണങ്ങളും ഈ ഇരുപത്തിമൂന്നുകാരന്‍ കാണിച്ചു. ജമൈക്കയുടെ മൂന്നു കളിയിലും ഏറ്റവുമധികം തിളങ്ങിയതും ലോറന്‍സാണ്. പ്രതിരോധത്തില്‍ ലോറന്‍സിനെ മറികടക്കുന്നത് എളുപ്പമല്ല. പ്രത്യാക്രമണം നയിക്കാനുള്ള നല്ല വേഗവും ലോറന്‍സിനുണ്ട്. ഇടങ്കാലില്‍നിന്നാണ് ശക്തമായ ഷോട്ടുകള്‍. സെറ്റ് പീസുകള്‍ക്കും വൈദഗ്ധ്യം കാണിച്ചു. ഇപ്പോള്‍ ന്യൂയോര്‍ക്ക് റെഡ് ബുള്‍സിലാണ്മധ്യനിര- ഹാവിയര്‍ മഷെരാനോ (അര്‍ജന്റീന) 
തോല്‍ക്കാനാണ് എപ്പോഴും ഈ പ്രതിഭാശാലിയുടെ വിധി. ലോകകപ്പ് ഫൈനലിലെ വിധി ഇപ്പോള്‍ കോപയിലും വര്‍ത്തിച്ചു. കഴിഞ്ഞ രണ്ട് കോപ ഫൈനലിലും മഷെരാനോ തോല്‍വി ഏറ്റുവാങ്ങി. അര്‍ജന്റീനയുടെ മധ്യനിരയിലെ ഊര്‍ജമാണ് മഷെരാനോ. മധ്യനിരയില്‍നിന്ന് മഷെരാനോ കൊടുത്ത ഡയഗണല്‍ പാസുകള്‍ ഈ ടൂര്‍ണമെന്റിന്റെ ചന്തമായിരുന്നു. ഫൈനലില്‍ ഒറ്റയ്ക്കു കുതിച്ച് സാഞ്ചെസ് ഷോട്ട് ഉതിര്‍ക്കാന്‍ മുതിര്‍ന്നപ്പോള്‍ ഒരു കാല് നീട്ടി ഡൈവ്ചെയ്തുവന്നത് മഷെരാനോയാണ്മധ്യനിര- ചാള്‍സ് അരന്‍ഗ്വിസ് (ചിലി)
പുകഴ്ത്തലുകള്‍ കിട്ടാതെപോയ, ചിലിയുടെ പോരാളി. കളി പുരോഗമിക്കുന്തോറും അരന്‍ഗ്വിസിന്റെയും രൂപം മാറുകയായിരുന്നു. കളിയില്‍ വൈവിധ്യം, ഓള്‍റൗണ്ട് പ്രകടനം, നിറയുകയായിരുന്നു അരന്‍ഗ്വിസ്. മധ്യനിരയില്‍ നിരന്തരം പ്രവര്‍ത്തിച്ച മോട്ടോര്‍. എതിര്‍ ഗോള്‍മുഖത്തേക്ക് മടികൂടാതെ ഓടിക്കയറി. എതിര്‍മുന്നേറ്റക്കാരന് ഇത്തിരിപോലും ഇടംകൊടുക്കാത്ത മാര്‍ക്കിങ്.ഫൈനലില്‍ ശരിക്കുംതിളങ്ങി.മധ്യനിരജോര്‍ജി വാല്‍ഡിവിയ (ചിലി) 
ഇങ്ങനെ ഒരു കളിക്കാരനുണ്ടെന്ന് വാല്‍ഡിവിയ കാണിച്ചുകൊടുത്തു. പരമ്പരാഗത രീതികള്‍ക്കൊന്നും വാല്‍ഡിവിയ വഴങ്ങിയില്ല. പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരമാണെന്നു മനസ്സിലാക്കിത്തന്നെയാണ് വാല്‍ഡിവിയ പന്ത് തട്ടിയത്. ജ്വലിക്കുകയായിരുന്നു ഈ മധ്യനിരക്കാരന്‍. മികച്ച കായികക്ഷമതയും കൈവരിച്ചതോടെ പ്രതീക്ഷിച്ചതിനപ്പുറത്തേക്കുയര്‍ന്നു വാല്‍ഡിവിയ. വാല്‍ഡിവിയ ചിലിയുടെ പ്രശ്നപരിഹാരം കൂടിയായിരുന്നു. എതിര്‍ പ്രതിരോധക്കാര്‍ കോട്ടകെട്ടിയാല്‍ അത് പൊളിക്കുന്നത് വാല്‍ഡിവിയയാണ്. ഭാവന, സാങ്കേതികത്തികവുള്ള പാസ്, നിറഞ്ഞുനിന്നു വാല്‍ഡിവിയമധ്യനിര-ലയണല്‍ മെസി (അര്‍ജന്റീന)
കടുത്ത വിമര്‍ശം നേരിടുകയാണ് മെസി. ഫൈനലില്‍ ശോഭിക്കാനായില്ല എന്നതാണ് പ്രധാന ആക്ഷേപം. ബാഴ്സലോണയിലെ നിലവാരത്തിലേക്കുയര്‍ന്നില്ല എന്നും പരാതിയുണ്ട്. പക്ഷെ, മെസി മെസിതന്നെയായിരുന്നു. ഓര്‍ക്കാന്‍ ഒരുപിടി നിമിഷങ്ങള്‍ സമ്മാനിച്ചാണ് മെസി മടങ്ങുന്നത്. ജാവിയര്‍ പസ്റ്റോറെയുമായി ചേര്‍ന്ന് നല്ല നീക്കങ്ങള്‍ നടത്തി. പിന്നിലേക്കിറങ്ങി പ്രതിരോധക്കാരെ തന്നിലേക്കാകര്‍ഷിച്ച് സ്ട്രൈക്കര്‍മാര്‍ക്ക് അവസരം ഉണ്ടാക്കുകയായിരുന്നു മെസി. ഈ ടൂര്‍ണമെന്റിലെ പ്രത്യേകതയും അതായിരുന്നു.സ്ട്രൈക്കര്‍- പാവ്ലോ ഗുറേറൊ (പെറു)
കഴിഞ്ഞ കോപയിലെ ടോപ് സ്കോററായിരുന്നു. ഇത്തവണ ടോപ് സ്കോറര്‍ പദവി പങ്കിട്ടു. പെറുവിന്റെ കുന്തമുനയായിരുന്നു. ചൂടുപിടിക്കാന്‍ ഇത്തിരി സമയമെടുക്കുമെന്നു മാത്രം. കഴിഞ്ഞ മൂന്നു കളികളില്‍ കൃത്യമായ ഷോട്ടുകളാണ് ഗുറേറൊ പായിച്ചത്. പന്തില്‍ അസാമാന്യ നിയന്ത്രണം. വായുവില്‍ നല്ല വേഗം. എന്നു മാത്രമല്ല, മധ്യനിരയുമായി നന്നായി ഇണങ്ങുകയും ചെയ്തു. അര്‍ജന്റീനയുടെ മുന്നേറ്റനിരയെ തടയാനുള്ള അതേ ശ്രമംതന്നെ വേണ്ടിവന്നു ചിലിക്ക് ഗുറേസ്ട്രൈക്കര്‍- സെര്‍ജിയോ അഗ്വേറോ (അര്‍ജന്റീന)
അപകടകാരിയായ സ്ട്രൈക്കര്‍. ഈ ടൂര്‍ണമെന്റില്‍ നേടിയ മൂന്നു ഗോളും മനോഹരമായിരുന്നു. ആക്രമണനീക്കങ്ങള ഫലപ്രാപ്തിയിലെത്തിക്കുന്ന കൃത്യത. പ്രതിരോധക്കാര്‍ പ്രതീക്ഷിക്കാത്ത ഇടങ്ങളിലേക്ക് കയറിനില്‍ക്കും. ഫൈനലില്‍ ഒറ്റപ്പെട്ടുപോയി. പക്ഷെ, ആ ഹെഡര്‍ ചിലിയുടെ ഗോളി മികവാര്‍ന്ന പ്രകടനത്തോടെ തടഞ്ഞില്ലായിരുന്നെങ്കില്‍ ഫൈനലിലെ ഹീറോ ആയി മാറുമായിരുന്നു.