skip to main |
skip to sidebar
മലയാളി തിളക്കം റിനോ ആന്‍േറാക്ക് 90 ലക്ഷം, അനസിന് 41 ലക്ഷം
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണിലേക്കുള്ള താരങ്ങളുടെ ലേലം തുടങ്ങി. മലയാളി താരങ്ങളായ ഡിഫന്‍ഡര്‍ അനസ് എടത്തൊടികയെ ഡല്‍ഹി ഡയനാമോസും റിനോ ആന്‍േറായും അത് ലറ്റിക്കോ കോല്‍ക്കത്തയും സ്വന്തമാക്കി. 40 ലക്ഷം വിലയിട്ട അനസിനെ 41 ലക്ഷം രൂപക്കും 17.5 ലക്ഷം രൂപ വിലയിട്ട റിനോയെ 90 ലക്ഷം രൂപക്കുമാണ് ക്ളബുകള്‍ ലേലം ഉറപ്പിച്ചത്.
0 comments:
Post a Comment