വേദന താങ്ങാനാകുന്നില്ല: മഷെറാനോ
സാന്തിയാഗോ > ഒരുവര്‍ഷത്തിനുള്ളില്‍ത്തന്നെ രണ്ടാമത്തെ പ്രധാന ടൂര്‍ണമെന്റ് ഫൈനലില്‍ തോല്‍ക്കുന്നത് താങ്ങാനാകാത്തതാണെന്ന് അര്‍ജന്റീനയുടെ മധ്യനിരതാരം ഹാവിയെര്‍ മഷെറാനോ. കോപ അമേരിക്ക ഫൈനലില്‍ ചിലിയോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മഷെറാനോ.

0 comments:
Post a Comment