തോൽവി അംഗീകരിക്കുന്നു. അതായിരുന്നു വിധി, കാത്തിരിക്കാൻ..
നിർഭാഗ്യം ഞങ്ങളെ വിട്ടൊയിയുന്നില്ല, എന്നിരുന്നാലുംഞങ്ങൾ
അന്തസുളള പോരളികളായിട്ടു കളിച്ചാണ് ആണ്കുട്ടികളായിട്ടാണ് തിരിച്ച് പോകുന്നത്. ഞങ്ങൾ ഇനിയും വരും മനോഹരമായ ഫുട്ബോൾ കാഴ്ചവെക്കാൻ

ഞങ്ങളുടെ മെസ്സി ഇന്നും പകരം വെക്കാനില്ലാത്ത രാജാവ് തന്നെയാണ്.... കളി നിലക്കാത്ത കാലത്തോളം ഫുട്ബോൾ ഉള്ള കാലത്തോളം കപ്പ് നേടിയില്ലേലും ഞങ്ങൾ അർജൻ്റീനകും ലിയോക്കുമൊപ്പമുണ്ട്.. കാരണം ഞങ്ങൾ ഇന്നും ആ മാസ്മരിക കളിയെ ഇഷ്ട്ടപ്പെടുന്നു.
വാമോസ് അർജന്റിന ......!!!
ഞമ്മളെ ടീം തോറ്റ്...... ഇനി അടുത്ത കളിക്ക് നോക്കാ.... പക്ഷെ എത്ര തോറ്റാലും കൈ ഉയര്‍ത്തി.... നെഞ്ച് ഉയര്‍ത്തി ഞമ്മള്‍ വിളിക്കും വമോസ് ... വമോസ്... വമോസ്..... പുതപ്പിനുള്ളിൽ ഒളിച്ചിരുന്ന് കളി കണ്ട ബ്രസീൽ ഫാൻസിനു ഇനി പുറത്തു വരാം.
മഞ്ഞകളെ നിങ്ങൾക്ക് എന്തിനാ ഇത്ര രോക്ഷം . നിങ്ങള് തോറ്റപ്പോ ഞങ്ങള് ജയിച്ചതാണോ നിങ്ങളുടെ പ്രശ്നം . കളി ആവുമ്പോ തോല്ക്കും ജയിക്കും അതു സ്വാഭാവികം . പിന്നെ എന്തു പറഞ്ഞാലും "ഞങ്ങള്ക്ക് 5 ലോക കപ്പുണ്ട് " എന്നാ കേട്ടോ മഞ്ഞകളെ ഇത് കോപ അമേരിക്ക യാ അല്ലാതെ ലോകകപ്പല്ല . ഞങ്ങള് 14 പ്രാവശ്യം കോപ ഉയർത്തിയപ്പോ നിങ്ങള് മഞ്ഞകൾ വെറും 8 പ്രാവശ്യം മാത്രമാണ് കൊപ നേടിയത് ഞങ്ങള് 6 പ്രാവശ്യം പാൻ അമേരിക്ക ഉയർത്തിയപ്പോനിങ്ങള് മഞ്ഞകൾ വെറും 4 പ്രാവശ്യം ഞങ്ങള് 6 പ്രാവശ്യം U20 ലോകകപ്പ് ഉയർത്തിയപ്പോ നിങ്ങള് മഞ്ഞകൾ 5 പ്രാവശ്യം ഞങ്ങള് 2 പ്രാവശ്യം ഒളിമ്പിക്സ് മെഡൽ നേടിയപ്പോ നിങ്ങള് മഞ്ഞകൾ നേടിയതോ വെറും" വട്ട പൂജ്യം "ഫെടരെ ഷൻ കപ്പ് നിങ്ങള് 4 ഞങ്ങള് 1 ലോകകപ്പ് നിങ്ങള്5 ഞങ്ങള് 2 മൊത്തം 31 കപ്പുകൾ ഞങ്ങൾ നേടിയപ്പോ നിങ്ങള്നേടിയത് 26 കപ്പുകൾ ആണെന്ന യാഥാർത്യം മനസ്സിലാക്കുക ഇതാണ് argentina . BRAZIL സീനിയർ ടീമുകൾ നേടിയ കപ്പിന്റെ എണ്ണം (പിന്നേ ഈ കണക്കിനെ മറികടക്കാൻ നിങ്ങള്ക്ക് നിങ്ങളുടെ ജൂനിയർ ടീമിൻറെ കണക്ക് പറയേണ്ടിവരും ) 24 കൊല്ലമായി ഞങ്ങള് ഒരു കപ്പു നേടീട്ടു എന്ന് പറയുന്ന നിങ്ങള് ഇത്രകാലമായിട്ടും ഞങ്ങളുടെ ഒപ്പമെതീട്ട് ഇല്ലല്ലോ ?????? പിന്നേ എന്തിനു നിരാഷരാകണം ഞങ്ങള് .????? അതുകൊണ്ടാണ് ഞങ്ങൾ ഞങ്ങളുടെ നെഞ്ചിൽ കൈവെച്ചു പറയുന്നതു ""വാമോസ് അർജെന്റീന ""എന്ന
ഒളിച്ചിരുന്ന ബ്രാകൾ എല്ലാവരും പുറത്തിറങ്ങി ബഹളം വെക്കുന്നത് കേട്ടപ്പോൾ ഞാൻ കരുതി ഈ ബ്രസീലിന്റെ പുതിയ പേരാണ് ചിലി എന്ന്.

0 comments:
Post a Comment